ലോകത്ത് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമ ഏതാണ്? | Which is the highest grossing movie in the world?

Which is the highest grossing movie in the world? : താഴെ കൊടുത്തിരിക്കുന്ന 12 ചോദ്യങ്ങൾക്ക് കൃത്യമായി ഉത്തരം പറയാൻ നിങ്ങളെ കൊണ്ട് കഴിയുമോ.? നിങ്ങൾക്ക് അറിയാവുന്ന ഉത്തരങ്ങൾ തീർച്ചയായും കമെന്റ് ചെയ്യേണ്ടതാണ്. ആർക്കൊക്കെ ഇതിന്റെ ഉത്തരം കിട്ടി എന്ന് നമുക്ക് നോക്കാലോ.? 12 ചോദ്യത്തിനും ഉത്തരം പറയുന്ന പുലികൾ ഉണ്ടോ ഇവിടെ.? ഓരോ ചോദ്യത്തിനും ഓപ്ഷനുകളും വീഡിയോയിൽ കൊടുത്തിട്ടുണ്ട്. 5 സെക്കന്ഡിന് ഉള്ളിൽ നിങ്ങൾ ഉത്തരം പറയണം ട്ടാ.. അപ്പോൾ ചോദ്യങ്ങൾ നോക്കിയാലോ.?

1.Which animal cannot swim and lives mostly in water?
നീന്താൻ അറിയാത്തതും കൂടുതലും വെള്ളത്തിൽ ജീവിക്കുന്നതുമായ ജീവി ഏതാണ്?

2.Which animal does not shed its skin?
ഏത് ജീവിയുടെയാണ് തൊലി തൊലി പറിഞ്ഞു പോകാത്തത്?

3.Which is the highest grossing movie in the world?
ലോകത്ത് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമ ഏതാണ്?

4.Which country receives the least rainfall?
ഏറ്റവും കുറവ് മഴ പെയ്യുന്ന രാജ്യം ഏതാണ്?

5.Which color of light travels the furthest?
ഏറ്റവും കൂടുതൽ ദൂരം സഞ്ചരിക്കുന്ന ലൈറ്റ് കളർ ഏതാണ്?

6.Which language is most similar to English?
ഇംഗ്ലീഷിനോട് ഏറ്റവും കൂടുതൽ സാമ്യം ഉള്ള ഭാഷയേത്?

 

7.Which animal’s milk is not suitable for making curd?
തൈര് ഉണ്ടാക്കാൻ പറ്റാത്ത പാൽ ഏത് മൃഗത്തിന്റെ ആണ് ?

8.Which is the only snake that builds its own nest?
സ്വന്തമായി കൂട് ഉണ്ടാക്കുന്ന ഒരേയൊരു പാമ്പ് ഏതാണ്?

9.Which country has the most public holidays in the world?
ലോകത്ത് ഏറ്റവും കൂടുതൽ പൊതു അവധിയുള്ള രാജ്യം ഏതാണ്?

10.Which domesticated animal has no teeth in the top row?
മുകളിലത്തെ നിരയിൽ പല്ലുകളില്ലാത്ത വളർത്ത് മൃഗം ഏതാണ്?

11.Which animal has the shortest gestation period?
ഏറ്റവും കുറവ് ഗർഭകാലം ഉള്ള ജീവി ഏതാണ്?

12.Which country was the first to sell square watermelons?
ചതുരത്തിൽ ഉള്ള തണ്ണിമത്തൻ വിറ്റ ആദ്യത്തെ രാജ്യം ഏതാണ്?

 

Rate this post