ഫാൽക്കൺ പക്ഷിക്ക് പാസ്സ്പോർട്ട് ഏർപ്പാടാക്കിയ രാജ്യം ഏതാണ്? | Which country has arranged a passport for the falcon bird?

Which country has arranged a passport for the falcon bird? : താഴെ കൊടുത്തിരിക്കുന്ന 12 ചോദ്യങ്ങൾക്ക് കൃത്യമായി ഉത്തരം പറയാൻ നിങ്ങളെ കൊണ്ട് കഴിയുമോ.? നിങ്ങൾക്ക് അറിയാവുന്ന ഉത്തരങ്ങൾ തീർച്ചയായും കമെന്റ് ചെയ്യേണ്ടതാണ്. ആർക്കൊക്കെ ഇതിന്റെ ഉത്തരം കിട്ടി എന്ന് നമുക്ക് നോക്കാലോ.? 12 ചോദ്യത്തിനും ഉത്തരം പറയുന്ന പുലികൾ ഉണ്ടോ ഇവിടെ.? ഓരോ ചോദ്യത്തിനും ഓപ്ഷനുകളും വീഡിയോയിൽ കൊടുത്തിട്ടുണ്ട്. 5 സെക്കന്ഡിന് ഉള്ളിൽ നിങ്ങൾ ഉത്തരം പറയണം ട്ടാ.. അപ്പോൾ ചോദ്യങ്ങൾ നോക്കിയാലോ.?

1.Which color absorbs water the most?
ജലം ഏറ്റവും കൂടുതൽ ആഗിരണം ചെയ്യുന്ന നിറം ഏതാണ്?

2.Which country has arranged a passport for the falcon bird?
ഫാൽക്കൺ പക്ഷിക്ക് പാസ്സ്പോർട്ട് ഏർപ്പാടാക്കിയ രാജ്യം ഏതാണ്?

3.Which fruit is nicknamed ‘heavenly fruit’?
ഏത് പഴത്തിനാണ് ‘സ്വർഗീയ പഴം’ എന്ന് വിളിപ്പേരുള്ളത്?

4.Which plant is pollinated in rain?
മഴയിലൂടെ പരാഗണം നടത്തുന്ന സസ്യം ഏതാണ്?

5.Which place does not see sun for 6 months?
6 മാസത്തോളം സൂര്യൻ ഉദിക്കാത്ത സ്ഥലം ഏതാണ്?

 

6.Which state made uniform code compulsory for government officials?
സർക്കാർ ജീവനക്കാർക്ക് യൂണിഫോം കോഡ് നിർബന്ധം ആക്കിയ
സംസഥാനം?

7.Which color of light has the shortest wavelength?
ഏറ്റവും കുറവ് തരംഗ ദൈർഗ്യം ഉള്ള ദൃശ്യ പ്രകാശത്തിലെ നിറമേത്?

8.Which fruit should not be eaten by unripe?
പച്ചക്ക് കഴിക്കാൻ പാടില്ലാത്ത പഴം ഏതാണ്?

9.Which district has the highest number of rivers in Kerala?
കേരളത്തിൽ ഏറ്റവും കൂടുതൽ നദികൾ ഒഴുകുന്ന ജില്ല ഏതാണ്?

10.Which body part do insects use to smell?
ഏത് ശരീരഭാഗം ഉപയോഗിച്ചാണ് ഷഡ്‌പദങ്ങൾ മണം പിടിക്കുന്നത്?

11.Which is the most stolen food in the world?
ഏതാണ് ലോകത്തിൽ ഏറ്റവും കൂടുതൽ മോഷിടിക്കപെട്ട ഭക്ഷണം?

12.Which organism is known as a living fossil?
ജീവിക്കുന്ന ഫോസിൽ എന്നറിയപ്പെടുന്ന ജീവി ഏതാണ്?

 

Rate this post