ഗോതമ്പ് പൊടിയും, ഉരുളക്കിഴങ്ങും ആണോ 😱😯വിശ്വസിക്കാൻ ആകുന്നില്ല സൂപ്പർ സ്വദിൽ ഒരു പലഹാരം. |Wheat potato snack recipe malayalam.

Wheat potato snack recipe malayalam.!!! ഉരുളക്കിഴങ്ങും, ഗോതമ്പ് പൊടിയും കൊണ്ട് വളരെ രുചികരമായ നല്ല മൊരിഞ്ഞ പലഹാരം തയ്യാറാക്കാം. ഇത്രയൊന്നും ചെയ്തുനോക്കാൻ തോന്നിയില്ലല്ലോ, വളരെ രുചികരമായ ഒരു പലഹാരമാണ് ഇനി തയ്യാറാക്കാൻ പോകുന്നത് അതിനായി വേണ്ടത് ഗോതമ്പുപൊടിയാണ് ആദ്യം ഗോതമ്പ് പൊടിയിലേക്ക് കുറച്ച് മുളക് ചതച്ചതും, ഒപ്പം ജീരകവും ചേർത്ത്ആവശ്യത്തിന് വെള്ളം ഒഴിച്ച് നന്നായിട്ട് കുഴച്ച് മാറ്റിവയ്ക്കുക.

ചപ്പാത്തി മാവിന്റെ പാകത്തിൽ വേണം കുഴച്ചെടുക്കേണ്ടത്, അതിനുശേഷം മറ്റൊരു പാത്രത്തിലേക്ക് എടുത്തിട്ടുള്ള ഉരുളക്കിഴങ്ങ് നന്നായി ചീകി എടുത്ത് അതിലേക്ക് പച്ചമുളക്, വെളുത്തുള്ളി, ചാറ്റ് മസാല, മല്ലിപ്പൊടിയും, മഞ്ഞൾപ്പൊടിയും, മുളകുപൊടി എന്നിവയും കൂടി ചേർത്ത് അതിലേക്ക് കോൺഫ്ലവർ ആവശ്യത്തിന് ഉപ്പും ചേർത്ത്, മല്ലിയിലയും ഒപ്പം തന്നെ ചേർത്ത് കൈകൊണ്ട് നന്നായിട്ട് കുഴച്ചെടുത്ത് ചെറിയ ചെറിയ ബോളുകൾ ആയിട്ട് മാറ്റി വയ്ക്കുക.

അതിനുശേഷം ചപ്പാത്തി മാവ്ചെറിയ പീസ് എടുത്തു അതിനെ നടുഭാഗത്ത് ചെറുതായിട്ട് കത്തികൊണ്ട് ഓരോ വരച്ചു കൊടുക്കാം. അതിനുശേഷം ഈ മാവിന്റെ ഉള്ളിലേക്ക് തയ്യാറാക്കി വെച്ചിട്ടുള്ള ഉരുളക്കിഴങ്ങിന്റെ മിക്സ് ചേർത്ത് മാവ് കൊണ്ട് മൂടി നല്ല തിളച്ച എണ്ണയിൽ വറുത്തു കോരുക.

വളരെ രുചികവും നല്ല മൊരിഞ്ഞതുമായ ഒരു പലഹാരമാണിത് വളരെ ഹെൽത്തിയും ആണ് ഈ ഒരു പലഹാരം തയ്യാറാക്കുന്ന വിധം വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ. Video credits : Moms daily