
തൃഷക്കൊപ്പം നിൽക്കുന്ന ആളെ മനസ്സിലായോ?? മലയാളികൾ അറിയാതെ പോയ ആ സത്യം വെളിപ്പെടുത്തി | Unseen Pictures Of Subi Suresh
മലയാളികൾ എല്ലാ കാലവും കലാകാരൻമാരെ വളരെ അധികം സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്നവരാണ്. അതിനാൽ തന്നെ ചില സിനിമ നടൻമാർ നടിമാർ അടക്കം വിയോഗം മലയാളികളെ അടക്കം വേദനിപ്പിക്കാറുണ്ട്. അത്തരത്തിൽ എല്ലാവരിലും ഷോക്കായി മാറിയ ഒരു മരണമായിരുന്നു പ്രമുഖ നടിയും അവതാരികയുമായ സുബി സുരേഷിന്റെത്. കരൾ സംബന്ധമായ അസുഖങ്ങളെ തുടർന്ന് മരണപെട്ട സുബി ഓർമ്മകൾ ഇന്നും മലയാളികൾ മനസ്സിൽ നിന്നും മാഞ്ഞിട്ടില്ല.
താരം മരണം പിന്നാലെ താരം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ തുടർന്നും സജീവമായി തന്നെ ഉപയോഗിക്കാൻ ശ്രമിക്കുമെന് താരം കുടുംബ അംഗങ്ങൾ വിശദമാക്കിയിരുന്നു. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ അടക്കം വളരെ ഏറെ വൈറലായി മാറുന്നത് സുബി സുരേഷ് ഒരു പഴയകാല ചിത്രമാണ്. സുബി സുരേഷ് കുട്ടിക്കാല ചിത്രങ്ങൾ നേരത്തെ ആരാധകർ അടക്കം ഏറ്റെടുത്തിരിന്നു. ഇപ്പോൾ താരം പഴയ കാലത്തെ ഒരു ഷൂട്ടിങ് ലൊക്കേഷൻ ചിത്രമാണ് ശ്രദ്ധേയമായി മാറുന്നത്.
പ്രമുഖ നടി തൃഷയുമായി സുബി സുരേഷ് നിൽക്കുന്ന ചിത്രങ്ങൾ ആണ് ഇപ്പോൾ ഏറെ ശ്രദ്ധേയ മായി മാറുന്നത്. സുബി സുരേഷ് തൃഷക്കൊപ്പം നിൽക്കുന്ന ഈ ചിത്രങ്ങൾ സുബിയുടെ തന്നെ സോഷ്യൽ മീഡിയ അക്കൗണ്ട് കൂടിയാണ് ഷെയർ ചെയ്തിരിക്കുന്നത്.
View this post on Instagram
“സമ്മർ ഇൻ ബെത്‌ലഹേമിന്റെ തമിഴ് പതിപ്പായ പ്രിയദർശൻ സാർ സംവിധാനം ചെയ്ത ‘ലേസാ ലേസാ’യിൽ ചേച്ചി അഭിനയിച്ചിട്ടുണ്ട് എന്നത് അധികമാരും ശ്രദ്ധിക്കപ്പെടാതെ പോയ ഒരു കാര്യമാണ്. ഈ ചിത്രങ്ങൾ അയച്ചുതന്നത് നടൻ നന്ദുചേട്ടനാണ്” ഈ അടിക്കുറിപ്പ് അടക്കമാണ് സുബി സുരേഷ് ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകളിൽ കൂടി ഈ ചിത്രം പങ്കുവെക്കപെട്ടിരിക്കുന്നത്.