ടോസ് ഇന്ത്യക്ക്… സർപ്രൈസ് ടീമുമായി ഇന്ത്യ!! യമണ്ടൻ ടീമുമായി ഓസ്ട്രേലിയ | Toss Update

Toss Update ;ഇന്ത്യ : ഓസ്ട്രേലിയ ഏകദിന ക്രിക്കറ്റ്‌ പരമ്പരക്ക് തുടക്കം. ഒന്നാം ഏകദിന മാച്ചിൽ ടോസ് നേടിയ ഇന്ത്യൻ നായകൻ ഹാർഥിക്ക് പാന്ധ്യ ബൌളിംഗ് തിരഞ്ഞെടുത്തപ്പോൾ ഓസ്ട്രേലിയ ആദ്യം ബാറ്റ് ചെയ്യും.

ടെസ്റ്റ്‌ പരമ്പര 2-1നേടിയ ആത്മവിശ്വാസത്തിൽ ടീം ഇന്ത്യ എത്തുമ്പോൾ ഏകദിന ക്രിക്കറ്റ്‌ പരമ്പരയിൽ ഇന്ത്യക്ക് മറുപടി കൊടുക്കാൻ തന്നെയാണ് ഓസ്ട്രേലിയൻ ടീം വരവ്.പാറ്റ് കമ്മിൻസ് അഭാവത്തിൽ സ്റ്റീവ് സ്മിത്ത് നയിക്കുന്ന ഓസ്ട്രേലിയൻ ടീമിൽ സ്റ്റാർ താരങ്ങൾ എല്ലാം ഉണ്ട്. മൂന്ന് ഏകദിന മത്സര പരമ്പരയിലെ ഒന്നാം ഏകദിനം വാങ്കടെ സ്റ്റേടിയതിൽ ഇന്ത്യൻ സമയം ഉച്ചക്ക് 1.30ക്കാണ് ആരംഭം കുറിക്കുക.സ്റ്റാർ സ്പോർട്സ്, ഹോട് സ്റ്റാർ എന്നിവയിലാണ് മത്സരം ലൈവ് ടെലികാസ്റ് ചെയ്യുക.Toss Update

ഇന്ത്യൻ പ്ലെയിങ് ഇലവൻ :Shubman Gill, Ishan Kishan(w), Virat Kohli, Suryakumar Yadav, KL Rahul, Hardik Pandya(c), Ravindra Jadeja, Shardul Thakur, Kuldeep Yadav, Mohammed Siraj, Mohammed Shami

ഓസ്ട്രേലിയ പ്ലെയിങ് ഇലവൻ : Travis Head, Mitchell Marsh, Steven Smith(c), Marnus Labuschagne, Josh Inglis(w), Cameron Green, Glenn Maxwell, Marcus Stoinis, Sean Abbott, Mitchell Starc, Adam Zampa

Toss Update :Watch Video

 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Team India (@indiancricketteam)

Rate this post