അടിപൊളി സ്വാദിൽ ബ്രേക്ക്ഫാസ്റ്റ്!! നല്ല മയമുള്ള ‘കരിക്ക് ദോശ ‘.. ഇങ്ങനെ ഒന്ന് തയ്യാറാക്കി നോക്കൂ!! | Tender Coconut Dosa Recipe

Tender Coconut Dosa Recipe Malayalam : വളരെ കഴിച്ചിട്ടുണ്ടാവും എന്ന നീര് വെച്ചിട്ട് ഒരു ദോശ നിങ്ങൾ ഇതിനു മുമ്പ് കഴിച്ചിട്ടുണ്ട് ഇളനീര് സാധാരണ നമുക്ക് എപ്പോഴും കിട്ടുന്ന ഒരു സാധനമാണ് നമ്മുടെ വീടിനു ചുറ്റുപാടും അതുപോലെ കേരളത്തിൽ ഏറ്റവും കൂടുതലുള്ള തേങ്ങ ഇളനീർ ഒക്കെ കൊണ്ട് നമുക്ക് തയ്യാറാക്കാൻ സാധിക്കും ഇളനീർ ആയതുകൊണ്ട് തന്നെ അത് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും അങ്ങനെയുള്ള ഇള നീര് കൊണ്ട് നല്ലൊരു ദോശയാണ് തയ്യാറാക്കുന്നത്…

ഇളനീർ ദോശ തയ്യാറാക്കുന്നതിനായിട്ട് അരിയും ഒപ്പം തന്നെ ഇളനീരും ഏത് രീതിയിലാണ് കുതിർത്തെടുക്കേണ്ടത് എങ്ങനെയാണ് അരച്ചെടുക്കേണ്ടത് എന്നുള്ളതാണ് ഇതിലെ പ്രധാനപ്പെട്ട കാര്യം അപ്പോൾ ഇളനീർ ദോശ തയ്യാറാക്കാൻ ആയിട്ട് വളരെ രുചികരമായ മയമുള്ള ആ ഒരു ദോശമാവാണ് ആദ്യം തയ്യാറാക്കി എടുക്കേണ്ടത്

Tender Coconut Dosa Recipe
Tender Coconut Dosa Recipe

അതിന്റെ കൂടെ ഇഷ്ടമുള്ള കറി നിങ്ങൾക്ക് ഉപയോഗിക്കാം ഇവിടെ ഇന്ന് മുട്ടക്കറിയാണ് തയ്യാറാക്കുന്നത് വളരെ രുചികരമായ മുട്ടക്കറിയും ഇളനീർ ദോശയും തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട്. ഇളനീർ കൊണ്ട് തന്നെ ഇതിന്റെ മയം കൂടുകയാണ് ദോശ മാത്രമല്ല അപ്പത്തിനും

നിങ്ങൾക്ക് ഇതുപോലെ ഇളനീർ അതിന്റെ സ്വാദൊന്ന് വേറെ പലതരത്തിലുള്ള വിഭവങ്ങൾ തയ്യാറാക്കി നോക്കാവുന്നതാണ് തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.. Video credits : Sheebas recipes. Tender Coconut Dosa Recipe

 

Rate this post