വെജുകാരുടെ ചങ്ക്..!! ഇറച്ചി കറിയുടെ സ്വാദിൽ നല്ലൊരു സോയാ കറി | Tasty Soya Chunks Curry

Tasty Soya Chunks Curry : ഇറച്ചി കറിയുടെ രൂപത്തിലുള്ള മറ്റൊരു കറി എന്ന ഇറച്ചി ഇല്ലാത്ത കറിയാണിത് ഇറച്ചി അല്ലാതെ എന്ത് ചേർത്ത് ഇറച്ചിക്കറിയുടെ രൂപത്തിൽ ഒരു കറി ഉണ്ടാക്കുക എന്ന് തോന്നിയിട്ടുണ്ടാവും. ഇത് തയ്യാറാക്കാൻ ആയിട്ട് സോയ ചങ്ക്സ് അരമണിക്കൂർ വെള്ളത്തിൽ കുതിർത്തു വയ്ക്കാം കുതിർത്തു വെച്ചതിനു ശേഷം വെള്ളം മുഴുവനായിട്ട് പിഴിഞ്ഞു കളയുക പിഴിഞ്ഞു കളഞ്ഞു കഴിഞ്ഞാൽ ഇനി വേണം കറി തയ്യാറാക്കാനുള്ള മസാല റെഡിയാക്കേണ്ടത്..

ഒരു ആവശ്യത്തിന് എണ്ണ ഒഴിച്ച് എണ്ണ നന്നായി ചൂടായി കഴിയുമ്പോൾ അതിലേക്ക് സവാള ചേർത്ത് നന്നായി വഴറ്റിയതിലേക്ക് തക്കാളിയും ചേർത്ത് കൊടുത്ത് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് പെരുംജീരകം പൊടിച്ചത് മഞ്ഞൾപൊടി മുളകുപൊടി ഗരം മസാല മല്ലിപ്പൊടി എന്നിവ ചേർത്തിരുന്ന ആവശ്യത്തിന് പച്ചമുളക് കൂടി ഇതിലേക്ക് ചേർത്ത് കൊടുക്കാം.

ശേഷം കുറച്ചു വെള്ളം ഒഴിച്ച് നല്ലപോലെ കുറുകി ഒരു കറിയായി വരുമ്പോൾ അതിലേക്ക് കുതിർത്തു വെച്ചിട്ടുള്ള സ്വയ ചങ്ക്സ് വെള്ളം മുഴുവൻ പിഴിഞ്ഞു കളഞ്ഞതിനുശേഷം ഇതിലേക്ക് ചേർത്ത് കൊടുത്ത അടച്ചുവെച്ച് വേവിക്കുക നന്നായിട്ട് വെന്ത് കുറുകി കിട്ടുന്ന ഈ ഒരു കറി ചിക്കൻ കറിയുടെ അതേ രുചിയിൽ ആണ്കിട്ടുന്നത്.

വളരെ രുചികരമായ ഈ കറി തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Annayude adukkala.

Rate this post