ഗിനി ദോശ കഴിച്ചിട്ടുണ്ടോ.?😋ഒരു വട്ടം കഴിച്ചാൽ മതി വീണ്ടും വീണ്ടും ചോദിച്ചു വാങ്ങി കഴിക്കും | Tasty Gini Dosa Recipe
Tasty Gini Dosa Recipe Malayalam : പലതരത്തിലുള്ള ദോശ കഴിക്കാറുണ്ട് ഇപ്പോൾ കടകളിലാണെങ്കിൽ എത്ര തരം ദോശ ഉണ്ടെന്ന് പറയാൻ അതുതന്നെ ഏറ്റവും ഇഷ്ടപ്പെട്ടത് ചോദിച്ചു കഴിഞ്ഞാൽ കുറച്ചു ബുദ്ധിമുട്ട് തന്നെയാണ് എന്നാൽ അങ്ങനെയുള്ള ദോശകളുടെ ഇടയിൽ നിന്ന് ബോംബെയിലെ സ്ട്രീറ്റുകളിൽ കിട്ടുന്ന നല്ലൊരു ദോശയാണ് ഇന്നിവിടെ തയ്യാറാക്കുന്നത്.
ഈ ദോശ തയ്യാറാക്കാൻ ആദ്യം നമുക്ക് ദോശമാവ് തയ്യാറാക്കിയെടുക്കണം അതിനായിട്ട് ആരെയും ഉഴുന്നും കുറച്ച് ഒരുമയും ചേർത്ത് നന്നായിട്ട് അരച്ചെടുത്ത് അതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായിട്ട് ഇളക്കി എട്ടു മണിക്കൂർ മാവ് പൊങ്ങി വരാൻ ആയിട്ട് വയ്ക്കുക.

എട്ടുമണിക്കൂറിനു ശേഷം ദോശ കല്ലുവെച്ച ചൂടാവുമ്പോൾ മാവ് നന്നായി ഇളക്കിയതിനുശേഷം ഒഴിച്ച് പരത്തിയെടുക്കുക. അതിലേക്ക് നന്നായി ചതച്ചു എടുത്ത ബീറ്റ്റൂട്ട്, ക്യാരറ്റ്, പച്ചമുളക്, ചീസ്, ശേഷ്വാൻ സോസ്, ടൊമാറ്റോ സോസ്, മല്ലിയില, സവാള, മുളക് പൊടി എന്നിവ ചേർത്ത് ദോശയുടെ മുകളിൽ മല്ലിയിലയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ചു ചെറിയ തീയിൽ വേകിച്ചു എടുക്കുക. എല്ലാം നന്നായി വെന്ത് കഴിയുമ്പോൾ നീളത്തിൽ മുറിച്ചു ദോശ ഓരോ റോൾ ആക്കി എടുക്കുക.
വളരെ രുചികരവും ഹെൽത്തിയും ആണ് ഈ ദോശ, ബീറ്റ്റൂട്ട്, ക്യാരറ്റ് ഒക്കെ കഴിക്കാൻ മടി ഉള്ളവർക്ക് ഒത്തിരി ഇഷ്ടമാകും ഇങ്ങനെ ഉണ്ടാക്കി എടുക്കുമ്പോൾ. വളരെ ഹെൽത്തി ആയ ഈ ദോശ ബോംബയിൽ നിറയെ കാണാവുന്നതാണ്.. തയ്യാറാക്കുന്ന വിധം വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലെ. Video credits : Rajaskingdom