ഇവനുണ്ടേൽ ഇരട്ടി ചോറൂണ്ണും 😳😳നല്ല അടിപൊളി മലയാളി സ്പെഷ്യൽ തേങ്ങ ചമ്മന്തി | Coconut Chammanthi

മലയാളികൾ എല്ലാം തന്നെ സദ്യകളെ ഇഷ്ടപെടുന്നവരാണ്. അത് കൊണ്ട് തന്നെ നാവിൽ ഏറെ സ്വാദ് ഉള്ളതായ വിഭവങ്ങൾ ആരും തന്നെ ഇഷ്ടപെട്ട് പോകും. ഇത്തരം അനേകം സ്വാദിഷ്ടമായ വിഭവങ്ങൾ വ്യത്യസ്ത തരം വീഡിയോകളിൽ കൂടി നമ്മൾ പരിചയപെടാറുണ്ട്. അത്തരം ഒരു സ്പെഷ്യൽ വിഭവം നമക്ക് ഇന്ന് പരിചയപ്പെടാം.

ആവശ്യമായ വസ്തുക്കൾ : Ingredients

  • Grated coconut – 1 cup
  • Shallots – 4 ( medium size)
  • Green chilli – 1
  • Ginger – very small piece (1/4″ size)
  • Tamarind – very small gooseberry size
  • Curry leaves
  • Chilli powder – 1 1/2 tsp
  • Water – 1/2 tsp
  • Salt

നല്ല ഒരു തേങ്ങ ചമ്മന്തി എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കി നോക്കാം.ഇതുപോലൊരു സൂപ്പർ തേങ്ങ ചമ്മന്തി തയ്യാറാക്കുകയാണെന്നുണ്ടെങ്കിൽ കുറച്ച് ആർക്കും തന്നെ വീട്ടിൽ സൂക്ഷിച്ചു വയ്ക്കാനും കൂടാതെ ഏറെ സ്വാദിഷ്ടമായി യൂസ് ചെയ്യാനും നമുക്ക് സാധിക്കും. കപ്പയുടെ കൂടെയും, കഞ്ഞിയുടെ കൂടെയും, കഴിക്കാൻ വളരെ നല്ല മികച്ച ഒരു ചമ്മന്തിയാണ് ഇത്.അത് കൊണ്ട് തന്നെ ആർക്കും ഈ തേങ്ങ ചമ്മന്തി ഇഷ്ടമാകും എന്നത് തീർച്ച.

എന്തൊക്കെയാണേലും ചോറിന്റെ കൂടെ ആയിരുന്നാലും വളരെ രുചികരമാണ് ഈ ഒരു ചമ്മന്തി.കൂടാതെ ദോശക്കും ഈ ഒരു ചമ്മന്തി വളരെ ഏറെ നല്ലതാണ്.ചമ്മന്തി ഇഷ്ടപെടുന്നവർ എല്ലാവരും ഉറപ്പായും ഈ ഒരു വിഭവം വീട്ടിൽ ട്രൈ ചെയ്യും.വീഡിയോ ഇഷ്ടമായാൽ ലൈക്ക് ചെയ്യാൻ മറക്കല്ലേ..VIDEO CREDIT :Sheeba’s Recipes