അപ്പു എന്ന അഹങ്കാരിക്ക് ഹരിയുടെ കൈയിൽ നിന്നും തക ശിക്ഷ..!! തന്നെ ചതിച്ച തമ്പിക്ക് എതിരെ അപ്പുവിന് പണി കൊടുത്ത് അഞ്ചു..!!സത്യങ്ങൾ മനസിലാക്കിയ അഞ്ചു അപ്പുവിന് നേരെ പടയൊരുക്കം തുടങ്ങുന്നു ..!!|Santhwanam Promo April 13 malayalam

Santhwanam Promo April 13:കുടുംബപ്രേക്ഷകർ ഒരുപോലെ കാണാൻ ഇഷ്ടപ്പെടുന്ന പരമ്പരയാണ് സാന്ത്വനം.പരമ്പരയിലെ പ്രധാന കഥാപാത്രങ്ങളെയെല്ലാം പ്രേക്ഷകർ തങ്ങളുടെ ഹൃദയത്തോട് ചേർത്ത് വെച്ചിരിക്കുന്നു. ഓരോ കഥാപാത്രങ്ങളും സോഷ്യൽ മീഡിയ വഴി പങ്കുവെക്കുന്ന പോസ്റ്റുകൾക്ക് വലിയ ജനപ്രീതിയാണ് ലഭിക്കാറുള്ളത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വലിയ സന്തോഷത്തിന്റെ നാളുകൾ ആയിരുന്നു.

അപ്പുവിനെ കുഞ്ഞുണ്ടാക്കാൻ പോകുന്നു ലഭിക്കാൻ പോകുന്നു അഞ്ജലിയും ശിവനും തങ്ങളുടെ പുതിയ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കുന്നു.എന്നാൽ തനിക്ക് പുതിയ ജോലി ലഭിച്ചതിൽ ഹരിക്ക് യാതൊരുവിധ സന്തോഷവും ഇല്ല. തന്റെ സഹോദരങ്ങളേയും കൃഷ്ണ സ്റ്റോറിനെയും ഉപേക്ഷിച്ചു എങ്ങനെയാണ് പുതിയ ജോലിയിൽ പ്രവേശിക്കുക എന്നാണ് ഹരി ചിന്തിക്കുന്നത്.Santhwanam Promo April 13

അപ്പുവിന് ഹരിയുടെ ഈ മനോഭാവത്തിൽ വളരെയധികം വിഷമവും ദേഷ്യവും ഉണ്ട്. ഷോപ്പിങ്ങിനായി വീട്ടിൽ നേരത്തെ എത്താം എന്ന് പറയുന്ന ഹരി ഇറങ്ങുന്നത് അല്ലാതെ വീട്ടിലേക്കെത്തുന്നില്ല ഇതിൽ അപ്പു ദേഷ്യം പിടിക്കുന്നു. എന്നാൽ അതേ സമയം അഞ്ചുവിന്റെയും ശിവന്റെയും പുതിയ ബിസിനസ് സാമ്രാജ്യം തകർക്കാനുള്ള പദ്ധതിയിടുകയാണ് അപർണ്ണയുടെ അച്ഛൻ തമ്പി.

ഇവർക്ക് കിട്ടുന്ന പുതിയ ബിസിനസ് കസ്റ്റമർ വേണ്ട എന്ന് വയ്ക്കുന്നതാണ് അടുത്ത ദിവസത്തെ ദൃശ്യങ്ങളിൽ കാണാൻ സാധിക്കുന്നത്. അപർണയോട് ഈ കാര്യത്തെക്കുറിച്ച് സംസാരിക്കുമെന്ന് അഞ്ചു ശിവനോട് പറയുന്നതും വീഡിയോയിൽ കേൾക്കാം. അടുത്ത ദിവസങ്ങളിലെ കഥാമുഹൂർത്തങ്ങൾ എന്തായിരിക്കും എന്ന് ആകാംക്ഷയോടെയാണ് പ്രേക്ഷകർ നോക്കിക്കാണുന്നത്.Santhwanam Promo April 13

Rate this post