അപ്പുവിന്റെ പത്രസിനു മുന്നിൽ സാന്ത്വനം തകരുമോ..!! കുഞ്ഞിനെ പോലും ഓർക്കാതെ മതിമറന്ന് അപ്പു..!! ബാലേട്ടനോട് പൊട്ടിക്കരഞ്ഞ് ഹരി ആ സത്യം പറയുന്നു..!! തമ്പിയുടെ വാക്കുകേട്ട ജോണിക്ക് മക്കളുടെ വക മുട്ടൻ പണി..!!|Santhwanam april 6 promo malayalam

Santhwanam april 6 promo malayalam:കുടുംബ പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ ഹൃദയകാരിയായ ഒരു പരമ്പര അതാണ് സാന്ത്വനം. സാന്ത്വനം പരമ്പരയിലൂടെ പ്രേക്ഷകർക്ക് നിരവധി താരങ്ങൾ സുപരിചിതരായി മാറിയിട്ടുണ്ട്. താരങ്ങൾ പങ്കുവയ്ക്കുന്ന വീഡിയോ വളരെ പെട്ടെന്നാണ് ജനശ്രദ്ധ നേടാറുള്ളത്. സമൂഹമാധ്യമങ്ങളിലെല്ലാം തന്നെ താരങ്ങൾ സജീവസാന്നിധ്യമാണ്.

പരമ്പര സംരക്ഷണം ചെയ്യുന്ന ഓരോ പുതിയ എപ്പിസോഡുകൾക്കായും വളരെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കാറുള്ളത്. ഹൃദയകാരിയായ മുഹൂർത്തങ്ങൾ പ്രേക്ഷകർക്കായി ഒരുക്കുകയാണ് അനുദിനം സാന്ത്വനം. സാന്ത്വനത്തിൽ ഇപ്പോൾ സന്തോഷത്തിന്റെ നാളുകളാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്.

ഹരിയെ കല്യാണം കഴിച്ച് സാന്ത്വനം കുടുംബത്തിലെത്തിയ അപർണയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു എം ബി എ ക്കാരനായ തന്റെ ഭർത്താവിന് അതിനനുസരിച്ചുള്ള ഒരു ജോലി എന്നത്. അപർണയ്ക്ക് കുഞ്ഞുണ്ടാകാൻ പോകുന്ന ഈ സാഹചര്യത്തിൽ അപർണയുടെ ആ ആഗ്രഹം കൂടി നടക്കാൻ പോവുകയാണ്. ഹരിക്ക് ബാങ്ക് മാനേജർ ആയി ജോലി ലഭിക്കുന്നു. ഈ സന്തോഷത്തിലാണ് അപർണയും സാന്ത്വനം കുടുംബവും.. എന്നാൽ ജോലി ലഭിച്ചതിൽ ഹരിക്ക് അത്രതന്നെ സന്തോഷമില്ല.Santhwanam april 6 promo malayalam

കാരണം തന്റെ ജേഷ്ഠനോടൊപ്പം നടത്തിക്കൊണ്ടു പോയിരുന്ന കൃഷ്ണ സ്റ്റോറിൽ തനിക്ക് ഇനി വർക്ക് ചെയ്യാൻ ആവില്ലല്ലോ എന്നാണ് ഹരി ചിന്തിക്കുന്നത്. എന്നാൽ സാന്ത്വനം കുടുംബത്തിലുള്ള എല്ലാവർക്കും ഹരി പുതിയ ജോലിക്ക് പോകുന്നതിൽ വളരെ സന്തോഷമാണുള്ളത്. സാന്ത്വനം കുടുംബത്തിലെ അമ്മ ഹരിക്ക് ജോലി കിട്ടിയത് എല്ലാം നിങ്ങളുടെ കുഞ്ഞിന്റെ ഐശ്വര്യം കൊണ്ടാണ് എന്ന് പറഞ്ഞ് അപ്പുവിനെ അനുഗ്രഹിക്കുകയും ചെയ്യുന്നു. അതേസമയം തങ്ങളുടെ പുതിയ ബിസിനസിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ശിവനും അഞ്ജലിയും.Santhwanam april 6 promo malayalam

Rate this post