ഉരുളകിഴങ്ങ് ഇരിപ്പുണ്ടോ വീട്ടിൽ..? എങ്കിൽ ഇതൊന്നു തയ്യാറാക്കി നോക്കൂ!! വൈകുന്നേരത്തെ ചായക്കടി റെഡി | Potato Pancake Recipe

നല്ല ഒരെണ്ണമാണ് ഈ ഒരു പലഹാരം…സ്വാദ്പ റഞ്ഞറിയിക്കാൻ കഴിയില്ല അതുപോലെ ഒരു പലഹാരമാണിത് അതിനായിട്ട് ആദ്യം ഉരുളക്കിഴങ്ങ് കുക്കറിലിട്ട് നന്നായിട്ട് വേവിച്ച് തൊലി കളഞ്ഞു നന്നായിട്ട് കൈ കൊണ്ട്കു പൊടിച്ചു കുരുമുളകുപൊടി ചതച്ചതും, ക്യാരറ്റും, പച്ചമുളകും ചേർത്ത്, നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കുക സവാള ചെറുതായി അരിഞ്ഞതും കൂടി ചേർത്ത് അതിലേക്ക് മൈദയും ചേർത്തു കൊടുത്തു നന്നായിട്ട് ഇളക്കി യോജിപ്പിച്ച് കൈകൊണ്ട് കുഴച്ചെടുക്കുക..

Potato Pancake Recipe
Potato Pancake Recipe

അതിനുശേഷം ഒരു ചീനച്ചട്ടിയിൽ കുറച്ച് സേമിയ വിതറിയതിനുശേഷം അതിലോട്ട് നെയ്യും ചേർത്ത് അതിലോട്ട് കുഴച്ചു വച്ചിട്ടുള്ള മിക്സ്‌ ഒരു കൈകൊണ്ട് നന്നായിട്ട് പരത്തി കൊടുക്കുക,അതിനു ശേഷം അതിലേക്ക് ചീസ് സ്ലൈസ് ആക്കിയതും കൂടി ചേർത്തു കൊടുത്ത് ബാക്കി മാവും കൂടെ മിക്സ്‌ ചെയ്തു കൊടുക്കുക, മുളകിൽ വറുത്ത സേമിയ

ചേർത്ത് നന്നായി പരത്തി രണ്ട് സൈഡ് മാറിച്ചിട്ടു വേകിച്ചു എടുക്കുക. തയാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… Video credits : Recipes by Revathy Potato Pancake Recipe

 

Rate this post