സുമിത്ര ഇനി സിനിമയിൽ..!!സുമിത്രക് മുന്നിൽ സൗഭാക്യത്തിന്റെ വാതിൽ തുറക്കുന്നു…!! സിദ്ധാർഥ് കോടതി പടിവാതികൽ..!! ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറിയുന്ന ജീവിതങ്ങളുടെ പകർന്നാട്ടവുമായി കുടുംബവിളക്ക്..!!|Kudumbavilakkuapril 8 promo malayalam

Kudumbavilakkuapril 8 promo:മലയാളികളുടെ പ്രിയപ്പെട്ട ഒരുപിടി മലയാള പരമ്പരകളിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന പരമ്പരയായി കുടുംബവിളക്ക് ഇതിനോടകം തന്നെ മാറിക്കഴിഞ്ഞു. സുമിത്ര എന്ന വീട്ടമ്മയുടെ കഥ പറയുന്ന ഈ പരമ്പര പ്രേക്ഷകന് ഒഴിച്ചുകൂടാൻ ആവാത്ത ഒരു ദൃശ്യവിരുന്നാണ് നൽകുന്നത്. വ്യത്യസ്തമായ കഥാമുകുത്തങ്ങളിലൂടെ സഞ്ചരിക്കുന്ന കുടുംബവിളക്ക് പരമ്പരയ്ക്ക് ഇന്ന് ആരാധകർ ഏറെയാണ്. സുമിത്ര എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മീരാ വാസുദേവ് ആണ്.

തന്റെ ആദ്യ ഭർത്താവായ സിദ്ധാർത്തുമായുള്ള വിവാഹബന്ധം വേർപിരികയും പുതിയ ജീവിതം ഇരുവരും തെരഞ്ഞെടുക്കുകയും ചെയ്യുന്നിടത്ത് വെച്ചാണ് കഥാകൃത്ത് മാറുന്നത്.എന്നാൽ ഇപ്പോൾ കഥയിൽ കാണിക്കുന്നത് സുമിത്ര ഉയരങ്ങളിലേക്ക് കുതിക്കുന്നതും അതേസമയം സിദ്ധാർത് പടുകുഴിയിലേക്ക് താഴുന്നതുമായ ദൃശ്യങ്ങളാണ്. രോഹിത്തിനെ വിവാഹം കഴിച്ചതോടെ സുമിത്രയുടെ ജീവിതത്തിലേക്ക് വീണ്ടും കൂടുതൽ സന്തോഷം കടന്നുവരികയാണ്. എല്ലാ കാര്യങ്ങൾക്കും സുമിത്രയ്ക്ക് സപ്പോർട്ട് ആയി രോഹിത് കൂടെയുണ്ട്.Kudumbavilakkuapril 8 promo

സുമിത്ര രോഹിത് ബന്ധം സിദ്ധാർത്തിന് സഹിക്കാൻ പറ്റുന്നതല്ല. ഇവരുടെ വിവാഹബന്ധം ഏർപ്പെടുത്താൻ പഠിച്ച പണി എല്ലാം നോക്കുന്നുണ്ട് സിദ്ധാർത്.സുമിത്ര ബിസിനസ് പരമായും മേഖലകളിലും ഉയരങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. കുഞ്ഞിനെ പാടി ഉറക്കുന്ന സുമിത്രയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നതും സുമിത്ര വീണ്ടും ഉയരങ്ങളിലേക്ക് കുതിക്കുന്നതും ആണ് ഇനിയുള്ള പരമ്പരയിലെ കാഴ്ചകൾ. അതേസമയം കോടതി കയറി ഇറങ്ങിയും , ശക്തമായ തിരിച്ചടികൾ നേരിട്ടും കഴിയേണ്ടിവരുന്ന സിദ്ധാർത്ഥിനെയും പ്രേക്ഷകർ കാണുന്നു.

സുമിത്രയുടെ ഈ വളർച്ചയിൽ പ്രേക്ഷകർ വളരെയധികം സന്തുഷ്ടരാണ്. അതേസമയം സിദ്ധാർത്ഥനെ ഇങ്ങനെ ആക്കിയെടുത്ത വേദികയോട് ഇപ്പോൾ സ്നേഹം തോന്നുന്നു എന്ന് പറയുന്ന ആരാധകരുടെ എണ്ണത്തിലും കുറവില്ല. പരമ്പരയിലെ നെഗറ്റീവ് കഥാപാത്രമായ വേദികയെ അവതരിപ്പിക്കുന്നത് ശരണ്യ ആനന്താണ്. അതേസമയം സിദ്ധാർത്ഥനെ അവതരിപ്പിക്കുന്നത് കൃഷ്ണകുമാർ മേനോനും , രോഹിത്തിനെ അവതരിപ്പിക്കുന്നത് ഡോക്ടർ ഷാജുവുമാണ്.Kudumbavilakkuapril 8 promo

Rate this post