കറപിടിച്ച് കറുത്തുപോയ കട്ടിങ് ബോർഡ് ഇനി പുത്തൻ പോലെ വൃത്തിയാക്കാൻ ഒരു സിമ്പിൾ ടിപ്👍🏻| How to Clean Cutting Board Easily

How to Clean Cutting Board Easily Malayalam : കട്ടിങ് ബോർഡ്‌ വൃത്തിയാക്കി പുത്തൻ പോലെ ഇരിക്കാൻ എളുപ്പ വഴി. 3 ചേരുവകൾ മാത്രം മതി.കട്ടിങ് ബോർഡ്‌ വൃത്തിയാക്കി പുത്തൻ പോലെ ഇരിക്കാൻ എളുപ്പ വഴി. 3 ചേരുവകൾ മാത്രം മതി.. എല്ലാ വീടുകളിലും എന്നും കട്ടിംഗ് ബോർഡ് ഈ കട്ടിംഗ് ബോർഡ് നമുക്കറിയാം എപ്പോഴും അതിന് കറയൊക്കെ പറ്റി ക്ലീൻ അല്ലാതെ ഒരു കറുത്ത നിറം വരുന്നതാണ് ഇതിന്റെ ഒരു ഭംഗി കുറവ് നമുക്ക് ആരോചകം തന്നെയാണ്.

ഇതൊന്നു ക്ലീൻ ചെയ്ത് എടുക്കാൻ പഠിച്ച പണി 18 നോക്കിയ ആളുകളാണ് എല്ലാവരും പക്ഷേ ചെറിയ ചെറിയ പൊടികൾ വച്ച് നമുക്ക് നമ്മുടെ കട്ടിംഗ് ബോർഡ് വളരെ വൃത്തിയായിട്ട് ഭംഗിയാക്കി മാറ്റാൻ സാധിക്കുന്നതാണ് അത് എങ്ങനെയാണ് എന്നുള്ളതാണ് ഇന്നിവിടെ കാണിക്കുന്നത്.കറകൾ കളയാൻകട്ടിങ് ബോർഡ്‌ ഒന്ന് കഴുകിയ ശേഷംകുറച്ചു ഉപ്പ് എല്ലായിടത്തും ഇട്ടു കൊടുക്കുക. അതിന് ശേഷം കുറച്ചു ബേക്കിങ് സോഡാ എല്ലായിടത്തും വിതറുക.

ഇനി 1/2 പീസ് നാരങ്ങ എടുത്ത് എല്ലായിടത്തും തേച്ചു കൊടുത്തു.10 മിനിറ്റ് വയ്ക്കുക.10 മിനിറ്റിനു ശേഷം ഒരു സ്ക്രബ് ഉപയോഗിച്ചു നന്നായി ഉരച്ചു കളയുക. വെള്ളം ഉപയോഗിച്ചു കഴുകി എടുക്കുക.കറ മുഴുവനായും പോകുന്നതിനായി കറ കൂടുതൽ ഉള്ള സ്ഥലത്ത് ബേക്കിങ് സോഡയും നാരങ്ങയും കൂടി തേച്ചു പിടിപ്പിച്ചു ഒന്ന് കൂടി ഉരച്ചു കഴുകി എടുക്കുക.

ഉണങ്ങിയ ശേഷം കുറച്ചു വെളിച്ചെണ്ണ എടുത്ത്എ ല്ലായിടത്തും തേച്ചു പിടിപ്പിക്കുക. ഒരു പോളിഷ് എഫക്ട് കിട്ടുവാൻ ഇത് നല്ലതാണ്..കാലങ്ങൾ ആയിട്ടുള്ള പ്രശ്നം ആണ് ഇന്ന് ഇവിടെ കഴിയുന്നത്. കട്ടിങ് ബോർഡ്‌ വാങ്ങുന്ന ദിവസം അല്ലാതെ വൃത്തി ആയി ആരും കണ്ടിട്ടില്ല. ഇനി ആ പ്രശ്നം കഴിഞ്ഞു. ഇനി ഇത് എങ്ങനെ ആണ്‌ ചെയ്യുന്നത് എന്നുള്ള പൂർണമായ വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട്.