
ഒരു ചിരട്ടയിലേക്ക് ഇതു പോലെ കുറച്ച് പാൽ ഒഴിച്ച് നോക്കൂ! അപ്പോൾ കാണാം മാജിക്! കണ്ടാൽ നിങ്ങൾ ഞെട്ടും.!! | Coconut Shell Tea KitchenTips
Coconut Shell Tea KitchenTips Malayalam : അല്പം വലിപ്പമുള്ള ഒരു ചിരട്ട നന്നായി കഴുകി ഉണക്കി എടുക്കുക. ശേഷം ഗ്യാസ് സ്റ്റൗവിൽ ചെറിയ തീയിൽ വയ്ക്കുക. തീ കൂടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇനി അതിലേക്ക് പാൽ ഒഴിക്കുക. പാൽ ഒഴിക്കുന്ന തിനു മുൻപായി ചിരട്ടയിൽ അരചിരട്ടയോളം വെള്ളമൊഴിക്കണം. ശേഷം നന്നായി തിളപ്പിച്ച് എടുത്ത പാൽ ആണ് ചിരട്ടയിലേക്ക് ഒഴിക്കേണ്ടത്.
പാൽ ഒഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് ചൂടുള്ള പാൽ തന്നെ വേണം ചിരട്ടയിൽ ഒഴിക്കാൻ അല്ലാത്തപക്ഷം ചിരട്ട കത്തി പോകാനുള്ള സാധ്യത കൂടുതലാണ്. ചിരട്ടയിലെ പാൽ തിളച്ചു വരുമ്പോൾ അതിലേക്ക് ആവശ്യത്തിന് ചായപ്പൊടിയും മധുരവും ചേർത്ത് നന്നായി ഇളക്കുക . ശേഷം തീ ഓഫ് ചെയ്തത് പ്ലക്കർ ഉപയോഗിച്ച് ചിരട്ട സ്റ്റൗവിൽ നിന്നും മാറ്റുക . ഇനി ചിരട്ടയിലെ ചായ മറ്റൊരു ബൗളിലേക്ക് മാറ്റുക . ചൂടോടെ

ഊതി ഊതി കുടിച്ചു നോക്കൂ. ആഹാ എന്തൊരു രുചി ആണല്ലേ. ഇതാണ് ചിരട്ട ചായ . ജീവിതത്തിൽ ഒരിക്കൽപോലും ചിരട്ട ചായ കുടിച്ചു നോക്കിയിട്ട് ഇല്ലാത്തവർ നിർബ ന്ധമായും ഇതൊന്നു ചെയ്തു നോക്കണം. ഇത്രയേറെ രുചികരമായ മറ്റൊരു ചായ നിങ്ങൾ ജീവിതത്തിൽ കുടിച്ചിട്ട് ഉണ്ടാകില്ല. പക്ഷേ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. കുട്ടികൾ തനിയെ ഒരിക്കലും ചിരട്ട ചായ ഉണ്ടാക്കാൻ തുനിയരുത്.