
നിങ്ങൾ തന്ന ചിരികൾ ഞാൻ എന്നും സ്നേഹത്തോടെ ഓർക്കും, കുഞ്ഞുനാൾ തൊട്ട് ആരാധിച്ചിരുന്ന ഇന്നസെന്റ് അങ്കിളിന്റെ ഓർമകളിൽ വാക്കുകൾ ഇടറി അഹാന കൃഷ്ണ… | Ahaana Krishna Sad On Innocent Death
Ahaana Krishna Sad On Innocent Death Malayalam : സിനിമാനടനായ കൃഷ്ണ കുമാറിന്റെ മൂത്ത മകളാണ് ആഹാന കൃഷ്ണ. അഹാനയ്ക്ക് മറ്റു മൂന്നു സഹോദരിമാർ കൂടെയുണ്ട്. എല്ലാവരും പ്രേക്ഷകർക്ക് പ്രിയങ്കരവും പരിചിതവുംസിനിമാനടനായ കൃഷ്ണ കുമാറിന്റെ മൂത്ത മകളാണ് ആഹാന കൃഷ്ണ. അഹാനയ്ക്ക് മറ്റു മൂന്നു സഹോദരിമാർ കൂടെയുണ്ട്. എല്ലാവരും പ്രേക്ഷകർക്ക് പ്രിയങ്കരവും പരിചിതവും ആണ്. എന്നാൽ സിനിമ മേഖലയിൽ സജീവമായ താരം അഹാന തന്നെയാണ്. കൃഷ്ണകുമാർ തന്റെ മക്കളുടെയും കുടുംബത്തിന്റെയും എല്ലാ വിശേഷങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. ആണ്. എന്നാൽ സിനിമ മേഖലയിൽ സജീവമായ താരം അഹാന തന്നെയാണ്. കൃഷ്ണകുമാർ തന്റെ മക്കളുടെയും കുടുംബത്തിന്റെയും എല്ലാ വിശേഷങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്.
അതുപോലെതന്നെ സമൂഹമാധ്യമങ്ങളിൽ സജീവമാണ് മക്കളും. ഇപ്പോഴിതാ അഹാന കൃഷ്ണകുമാർ പങ്കുവെച്ച ഒരു പോസ്റ്റാണ് പ്രേക്ഷകശ്രദ്ധ നേടുന്നത്. പ്രിയ നടൻ ഇന്നസെന്റിന്റെ വിയോഗത്തെ തുടർന്നാണ് ഇത്തരത്തിൽ ഒരു പോസ്റ്റ് സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചിരിക്കുന്നത്. ശ്വാസകോശത്തിൽ ഉണ്ടായ അണുബാധയെ തുടർന്ന് കഴിഞ്ഞ ദിവസമാണ് പ്രിയ താരം നമ്മെ വിട്ട് വിട പിരിഞ്ഞത്. താരലോകം മുഴുവനും ഇന്നസെന്റിന് ആദരാഞ്ജലികൾ അർപ്പിക്കുകയാണ്.

ഓരോ താരങ്ങളും ഇന്നസെന്റിനെ കുറിച്ചുള്ള തങ്ങളുടെ ഓർമ്മകൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നു. അത്തരത്തിൽ ആഹാന പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോൾ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നത്. കുട്ടിക്കാലം മുതൽ തന്നെ വളരെ അടുത്തറിയാവുന്ന വ്യക്തിയാണ് ഇന്നസെന്റ്. ഈയൊരു കാര്യം പങ്കുവെച്ച ചിത്രങ്ങളിൽ നിന്നുതന്നെ വ്യക്തമാണ്.
എല്ലാവർക്കും എല്ലാവിധ സപ്പോർട്ടുകളും നൽകുകയും എല്ലാവരെയും ചിരിപ്പിക്കുകയും ചെയ്യുന്നതിൽ ഇന്നസെന്റിന്റെ കഴിവ് എടുത്തു പറയേണ്ടതാണ്. നിറപുഞ്ചിരിയോടെ അല്ലാതെ ഇന്നസെന്റ് എന്ന അതുല്യ പ്രതിഭയെ മലയാളികൾ കണ്ടിട്ടുണ്ടാകില്ല. ഇന്നസെന്റിനൊപ്പം നിരവധി വേദികളിൽ നിന്നുള്ള അഹാനയുടെ ചിത്രങ്ങളാണ് താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിന് താഴെ ചില വാക്കുകൾ ആഹാന കുറിച്ചിരിക്കുന്നു. Rest in Peace Innocent Uncle! Will always fondly remember the laughs you’ve given me. Will always remember the memories. I hope you’re making everyone in heaven laugh right now. Will miss you! A lot! Ahaana Krishna Sad On Innocent Death
View this post on Instagram